കൊച്ചി: കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎക്ക് ഉണ്ടായ അപകടത്തിന് വഴിയൊരുക്കിയത് കോർപ്പറേഷന്റെ അലംഭാവമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ. കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിൻ കോർപ്പറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
യു പ്രതിഭ എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസിനെ ന്യായീകരിച്ച മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് ദീപിക പത്രം. ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ് എന്നാണ് ദീപിക എഡിറ്റോറിയൽ എഴുതിയത്. ......
തിരുവനന്തപുരം : ഉപ്പിലിട്ടതല്ലേയുള്ളൂ. ഉപ്പ് പിടിക്കട്ടെ. എന്നിട്ടാലോചിക്കാം. പറഞ്ഞത് ആര്.എസ്.പി. നേതാവ് ഷിബു ബേബി ജോണാണ്.......
കോഴിക്കോട്: കേരളത്തിന്റെ ആകാശത്ത് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും. ഇന്നു രാത്രി 7.25-ഓടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം തെക്ക്പടിഞ്ഞാറൻ ആകാശത്ത് പ്രത്യക്ഷപ്പെടുക. ......
തിരുവനന്തപുരം: കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിൽ മാറ്റം. 'ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ' എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു ഇതുവരെ പാസിങ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലുണ്ടായിരുന്നത്. ......
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്ന നിർദ്ദേശത്തോടെയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി കോടതി തള്ളിയത്. ......
വണ്ടിപ്പെരിയാർ: കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം ഇന്നു പുലർച്ചെ ആറേകാലോടെയാണ് അപകടമുണ്ടായത്. ......
തിരുവനന്തപുരം : തന്നെയും തന്റെ ഓഫീസിനേയും സംശയത്തിന്റെ നിഴലിൽ നിര്‍ത്തുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത പി.വി. അൻവര്‍ എം.എൽ.എയെ അകത്താക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വസിക്കാം. ......
നിലമ്പൂർ: പി.വി. അൻവർ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി.......
കൊല്ലം: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരെയാണ് ഇന്നു പുലർച്ചെ ആലപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തത്. ......